Unknown Artist
•5 months agoഇസ്മായിൽക്കായുടെ നിശബ്ദത (Ismailkkayude Nishabdhatha)
en • 1:24
0:001:24
Lyrics
കണ്ടില്ലേ ഇസ്മായിൽക്കാ നമ്മുടെ നാട്ടിലെ പൂരമൊന്ന് വാക്കുകൾ തള്ളി മറിഞ്ഞതല്ലാതെ ഫലമൊന്നും കണ്ടില്ലല്ലോ ഇടതുപക്ഷത്തിന് കുത്തിയ വോട്ടുകൾ പുഴയിൽ പതിച്ചല്ലോ കൈപ്പത്തി വീശി യുഡിഎഫ് ഇതാ നൂറിലധികം സീറ്റിലായി! കരുതി വെച്ചൊരു തള്ളലുകളൊക്കെയും കാറ്റിൽ പറന്നല്ലോ കരടന്റെ പിന്നാലെ പോയൊരു നിങ്ങൾക്കിന്ന് കഷ്ടകാലം നാണം കെട്ടു നിൽക്കുന്നിതാ എസ്ഡിപിഐ തട്ടകം ഗ്രൂപ്പിലെ രാജാവായിരുന്ന ഇസ്മായിൽക്കാ നിശബ്ദനായി! ഫസലിനെ നിങ്ങൾ മറന്നുവല്ലോ ചരിത്രം സാക്ഷിയാണ് അണികളോടായി വിളിച്ചു പറഞ്ഞതൊക്കെയും വെറുതെയായി വിജയഭേരി മുഴക്കി യുഡിഎഫ് വരുന്നുണ്ട് മുന്നിൽ മിണ്ടാട്ടം മുട്ടി നിൽക്കുന്ന ഇസ്മായിൽക്കാ ഇനി എങ്ങോട്ട്? ഇനി എങ്ങോട്ട്? നിശബ്ദനായി.. ഇനി എങ്ങോട്ട്?